Google സേവനങ്ങളിലെ Google എഴുത്ത് ഉപകരണങ്ങൾ

നിങ്ങൾ താൽപ്പര്യപ്പെടുന്ന ഭാഷയിൽ നിങ്ങൾ ആഗ്രഹിക്കുമ്പോൾ ടൈപ്പുചെയ്യുന്നത് ക്ലൗഡ് എഴുത്ത് ഉപകരണങ്ങൾ എളുപ്പമുള്ളതാക്കുന്നു. IME-കളുടെയോ ലിപ്യന്തരണത്തിന്റെയോ വെർച്വൽ കീബോർഡുകളുടെയോ കൈയക്ഷരത്തിന്റെയോ സംയോജിത രൂപം ഉപയോഗിച്ച് 90-ൽ അധികം ഭാഷകളിൽ ഇത് ലഭ്യമാകുന്നു. ഞങ്ങൾ സമീപകാലത്ത് കാന്റോനീസ് IME സമാരംഭിച്ചു!

Google സേവനങ്ങളിൽ ഉപയോഗിക്കേണ്ടതെങ്ങനെയെന്ന് അറിയുക: