Google തിരയൽ

നിങ്ങൾ തിരഞ്ഞെടുത്ത Google തിരയൽ ഡൊമെയ്‌നിനെ ആശ്രയിച്ച്, തിരയൽ ബോക്‌സിൽ ഒരു വെർച്വൽ കീബോർഡ് ലഭ്യമാകാനിടയുണ്ട്. ഉദാഹരണത്തിന്, www.google.ru എന്നതിലേക്ക് നിങ്ങൾ പോവുകയാണെങ്കിൽ, തിരയൽ ബോക്‌സിനടുത്ത് റഷ്യൻ ഭാഷയ്‌ക്കായുള്ള കീബോർഡ് ഐക്കൺ യാന്ത്രികമായി ദൃശ്യമാവും. കൂടുതലറിയുന്നതിന് ഈ ലേഖനം വായിക്കുക.

Google-ന്റെ ഔദ്യോഗിക ബ്ലോഗിൽ പോസ്റ്റുചെയ്‌തിരിക്കുന്ന Google തിരയലിൽ വെർച്വൽ കീബോർഡുകൾ സംയോജിപ്പിക്കൽ എന്ന ബ്ലോഗ് വായിക്കുക.

പ്രത്യേക എഴുത്ത് ഉപകരണങ്ങൾ ഉപയോഗിക്കുന്നതെങ്ങനെ എന്നത് സംബന്ധിച്ച ലേഖനങ്ങൾ:

അനുബന്ധ Google ബ്ലോഗ് കുറിപ്പുകൾ: