Google വിവർത്തനം

നിങ്ങളുടെ ഉറവിട ഭാഷ തിരഞ്ഞെടുത്തുകഴിഞ്ഞാൽ, ഇൻപുട്ട് ബോക്‌സിന്റെ ചുവടെ ഇടതുഭാഗത്ത് എഴുത്ത് ഉപകരണ ഐക്കൺ കാണും. എഴുത്ത് ഉപകരണം ഓൺ ചെയ്യാനോ ഡ്രോപ്പ്-ഡൗൺ മെനുവിലെ മറ്റൊരു എഴുത്ത് ഉപകരണത്തിലേക്ക് മാറാനോ ഐക്കണിൽ ക്ലിക്കുചെയ്യുക.

പ്രത്യേക എഴുത്ത് ഉപകരണങ്ങൾ ഉപയോഗിക്കുന്നതെങ്ങനെ എന്നത് സംബന്ധിച്ച ലേഖനങ്ങൾ:

അനുബന്ധ Google ബ്ലോഗ് കുറിപ്പുകൾ: