YouTube

നിങ്ങൾ തിരഞ്ഞെടുത്ത Youtube UI ഭാഷയെ ആശ്രയിച്ച്, Youtube-ലെ തിരയൽ ബോക്‌സിൽ ഒരു വെർച്വൽ കീബോർഡ് ലഭ്യമാകാനിടയുണ്ട്.

YouTube-ന്റെ UI ഭാഷ മാറ്റാൻ, YouTube ഹോം പേജിന്റെ ചുവടേയ്‌ക്ക് പോകുക.

നിരവധി ഇന്ത്യൻ ഭാഷകളുടെ ലിപ്യന്തരണങ്ങൾ വീഡിയോ സ്രഷ്‌ടാക്കൾക്ക് ലഭ്യമാണ്. സ്വകാര്യത ഐക്കണിന് സമീപമുള്ള अ ഐക്കൺ ലിപ്യന്തരണത്തെ പ്രതിനിധീകരിക്കുന്നു. ലിപ്യന്തരണം ഉപയോഗിക്കാൻ ഐക്കണിൽ ക്ലിക്കുചെയ്യുക.

വെവ്വേറെ എഴുത്ത് ഉപകരണങ്ങൾ ഉപയോഗിക്കുന്നതെങ്ങനെയെന്ന് അറിയുക: